Tuesday, July 24, 2012

വര്‍ഷകാല മേഘമേ............

ഒരു ചെറു നനവിന്റെ കൈവിരല്‍ പുണരാന്‍ ഭൂമിയും ആകാശവും ഒരുങ്ങി.....പക്ഷെ മഴത്തുള്ളികള്‍ എവിടെയോ ഉറങ്ങുന്നു... പെയ്തുതിമിര്‍ക്കാന്‍ മറന്നുപോയ ഒരു കര്‍ക്കിടക സായാഹ്നം......  

No comments:

Post a Comment